Sat. Jan 23rd, 2021




കണ്ണൂര്‍ ഇരിട്ടിയില്‍ ജില്ലാ കൗണ്‍സില്‍ അ്ംഗവും പായം പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിംകുട്ടി വള്ളിത്തോട് ലീഗ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ജമാഅത്തെ ഇസ്ലാമിയുമായും വെല്‍ഫെയല്‍ പാര്‍ട്ടിയുമായുമുള്ള ലീഗിന്റെയും യുഡിഎഫിന്റെയും അവിശുദ്ധ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പായം പഞ്ചായത്ത് മുന്‍ അംഗം കൂടിയാണ് ഇദ്ദേഹം.






By onemaly