Mon. Sep 28th, 2020




തളിപ്പറമ്പ് : തളിപ്പറമ്പിലെ പ്രശസ്ത ഇന്‍ . എന്‍ . ടി . സര്‍ജന്‍ ഡോ:റോയി മരണപ്പെട്ടു.കോട്ടയം സ്വദേശിയായ ഡോ.റോയി കാര്‍ത്തിക പൂരം ഉള്‍പ്പെടെ മലയോരങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിരുന്നു .

കുഴഞ്ഞു വീണായിരുന്നു അന്ത്യം. ഇന്ന് ഉച്ചക്ക് 12 . 30 ഓടെയാണ് കുഴഞ്ഞുവീണത് . ഉടനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തി ക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദിര്‍ ഘകാലം താലൂക്ക് ആശുപ്രതിയിലെ ഇ . എന്‍ . ടി . സര്‍ജനായിരുന്നു .

തളിപ്പറമ്പ് മന്നയിലാണ് താമസം . ഭാര്യ : മോഹനറോയി . മകന്‍ വിദേശത്താണ്




By onemaly