മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം അഞ്ച് മണിയ്ക്ക്-കാരണം ഇതാണ് – Sreekandapuram Online News-
Sun. Sep 20th, 2020
ഇനിമുതല്‍ മുഖ്യനെത്തുക 1 മണിക്കൂര്‍ മുന്‍പ്,മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ അഞ്ച് മണിയ്ക്ക് ആയിരിക്കുമെന്ന് അറിയിച്ചു.
വാര്‍ത്താ സമ്മേളനം റമദാന്‍ കണക്കിലെടുത്താണ് അഞ്ച് മണിയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ വരെ ആറ് മണി മുതല്‍ ഏഴ് വരെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.
By onemaly