ജില്ലയിൽ നാളെ (24-04-2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ – Sreekandapuram Online News-
Sat. Sep 26th, 2020




ധര്‍മ്മശാല
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒഴക്രോം, അഞ്ചാംപീടിക, ചിത്ര തീയേറ്റര്‍, കൂളിച്ചാല്‍, പാളിയത്തുവളപ്പ് ഭാഗങ്ങളില്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ എട്ട് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിക്കടവ്, പാണപ്പുഴ ഓള്‍ഡ് പോസ്റ്റ് ഓഫീസ്, പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ ക്രഷര്‍, പാണപ്പുഴ ചാല്‍, പാണപ്പുഴ മൂടേങ്ങ ഭാഗങ്ങളില്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണ്ണശ്ശേരി
ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടന്നപ്പാലം മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വരെയും ജയന്തിറോഡ്, മുള്ളങ്കണ്ടി പാലം ഭാഗങ്ങളില്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബസ് സ്റ്റാന്റ്, കമാലിയ, ഇരിക്കൂര്‍ ടൗണ്‍, ഡൈനാമോ ഗ്രൗണ്ട്, നെടുവെള്ളൂര് ഭാഗങ്ങളില്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
 അഴീക്കോട്
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒണ്ടേന്‍ റോഡ് മുതല്‍ എ കെ ജി മന്ദിരം വരെ ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു




By onemaly