Local

റീഡിംഗ് റൂം നാടിന് സമർപ്പിച്ചു



റീഡിംഗ് റൂം നാടിന് സമർപ്പിച്ചു
ഇരിക്കൂർ: ഇരിക്കൂർ ബസാറിൽ ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ നിർമ്മിച്ച റീഡിംഗ് റൂം പൊതു ജനങ്ങൾക്ക് വേണ്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. അനസ് ഉൽഘാടനം ചെയ്ത് തുറന്നു കൊടുത്തു.
മർച്ചൻ്റ് പ്രസിഡൻ്റ് പി മുനീറുദ്ധീൻ
സെക്രട്ടറി ടി.അബ്ദു റഹ്മാൻ.
ട്രഷറർ സി എച്ച്, ഹാഷിം അബഹ.
പി കെ ശംസുദ്ധീൻ ( IUMl )
എൻ പി റഹീം, ( INL )അസൈനാർ കീത്തടത്ത്, ( INC, )
മടവൂർ അബ്ദുൾ ഖാദർ. (മാധ്യമം)
യു.പി. അബ്ദുറഹ്മാൻ, ( ചന്ദ്രിക)
ടി.പി നിസ്താർ
(കേരള വിഷൻ.)
വിവിധ രാഷ്ട്രീയ സാംസ്കാരിക, സംഘടന പ്രധിനിധികൾ പങ്കെടുത്തു