Local

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍…



കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. അയ്യന്‍കുന്ന് 3, അഴീക്കോട് 1, 5, ചെമ്പിലോട് 4, 17, ചെങ്ങളായി 2, ചെറുപുഴ 13, 19, ചിറ്റാരിപറമ്പ 4, 17, ചൊക്ലി 12, ധര്‍മ്മടം 2, എരഞ്ഞോളി 7, കാങ്കോല്‍ ആലപ്പടമ്പ 3, കണ്ണപുരം 12, കരിവെള്ളൂര്‍ പെരളം 7, കീഴല്ലൂര്‍ 11, കൊളച്ചേരി 12, 13, 14, കോളയാട് 3, 7, കൂടാളി 1, 2, 13, കൂത്തുപറമ്പ് നഗരസഭ 11, മാടായി 20, മാങ്ങാട്ടിടം 19, മട്ടന്നൂര്‍ നഗരസഭ 23, മൊകേരി 9, മുഴക്കുന്ന് 2, നാറാത്ത് 15, 17, പാപ്പിനിശ്ശേരി 4, പരിയാരം 17, പട്ടുവം 10, പായം 15, പയ്യന്നൂര്‍ നഗരസഭ 2, 22, പയ്യാവൂര്‍ 15, പെരളശ്ശേരി 11, പേരാവൂര്‍ 7, പിണറായി 2, 13, രാമന്തളി 13, തളിപ്പറമ്പ് നഗരസഭ 5, തലശ്ശേരി നഗരസഭ 25, ഉളിക്കല്‍ 2 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്….