മയ്യില്‍: മയ്യിലില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 13 പേര്‍ക്ക് കോവിഡ്. മയ്യില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്തിലെ സമ്പര്‍ക്ക ലിസ്റ്റിലുള്ള 60 പേരെയാണ് പരിശോധിച്ചത് ഇതില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ഡ് 9- 2 വാര്‍ഡ് 8- 1 വാര്‍ഡ് 12- 7 വാര്‍ഡ് 16- 1 വാര്‍ഡ് 17- 1 ഒരാള്‍ കുറ്റിയാട്ടൂര്‍….