Sat. Jan 16th, 2021




ദുബൈ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ചികിത്സ ഫണ്ട് കൈമാറി.
———————-
ഇരിക്കൂർ: ദുബൈ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ചികിത്സ ഫണ്ട്‌ തൃശൂർ – ചാവക്കാട് വെച്ച് ആക്സിഡന്റായ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി കുട്ടുമുഖം സ്വദേശി റാഷിദിനുള്ള ചികിത്സാ സഹായ കമ്മിറ്റിയിലേക്കുള്ള ധന സഹായം അബ്ദുള്ള (കൂട്ടുമുഖം ശാഖ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌), സിദ്ദിഖ് (മുസ്ലിം ലീഗ്‌ ശ്രീകണ്ടപുരം മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്റ്‌ ), റഷീദ് മാസ്റ്റർ ( കെഎംസിസി മണ്ഡലം കോ ഓർഡിനേറ്റർ), അബ്ദുറഹ്മാൻ (ശ്രീകണ്ടപുരം ലീഗ്‌ സെക്രട്ടറി ), നൗഷാദ് (ദമാം കെഎംസിസി കണ്ണൂർ ജില്ലാ ട്രഷറർ), ജിസൻ (ദുബൈ കെഎംസിസി മെബർ ) എന്നിവരുടെ സാനിധ്യത്തിൽ നദീർ ഇബ്രാഹിം (ദുബൈ കെഎംസിസി ഇരിക്കൂർ മണ്ഡലം പ്രസിഡന്റ്‌) അബൂബക്കർ പന്നിയാൽ (കൂട്ടുമുഖം ശാഖ കമ്മിറ്റി) എന്നിവരിൽ നിന്ന് സഹായ കമ്മിറ്റി കൺവീനർ മുഹമ്മദ്‌ കുഞ്ഞി (കൂട്ടുമുഖം മഹല്ല് പ്രസിഡന്റ്‌) ഏറ്റുവാങ്ങുന്നു.






By onemaly