ചെങ്ങളായി: വൺ ഇന്ത്യ വൺ പെൻഷൻ OIOP യുടെ അവകാശ സംരക്ഷണധർണ ചെങ്ങളായി ടൗണിൽ സംഘടിപ്പിച്ചു. OIOP ചെങ്ങളായി പഞ്ചായത്തു പ്രസിഡണ്ട് ശ്രീ മുസ്തഫ P K ധർണ ഉദ്ഘാടനം ചെയ്തു. മനീഷ് A V സ്വാഗതം പറഞ്ഞു. ഷഫീഖ്. KKP അഹമദ് അരിമ്പ്ര. രഞ്ജിത്ത്. സുരേന്ദ്രൻ .ചന്ദ്രേട്ടൻ അരിമ്പ്ര. മമ്മുഞ്ഞി KKP. തുടങ്ങിയവർ ആശംസകൾ നേർന്നു.