
ഇപ്പോള്‍ 29 വയസായ ഡുബറോവിനെ ഒക്ടോബര്‍ 10 ന് അറസ്റ്റ് ചെയ്തത്.ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി . ഡിഎന്‍എ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് 10 വര്‍ഷത്തിന് ശേഷവും കൊലയാളിയെ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ വയോധികയുടെ ശരീരത്തില്‍ മൂര്‍ച്ചയുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു . സാള്‍ട്ട് ലേക്ക് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് അനുസരിച്ച് ബ്ലാക്ക് മരിച്ചതിനുശേഷവും ലൈംഗിക പീഡനത്തിന് ഇരയായതായി സൂചനകളുണ്ടായിരുന്നു . അതേസമയം 2006 ല്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസും ഇയാള്‍ പ്രതിയാണ് .