Local

എൽ ഡി എഫ് സർക്കാറിൻ്റെ അഴിമതി ഭരണത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധം



എൽ ഡി എഫ് സർക്കാറിൻ്റെ അഴിമതി ഭരണത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധം

ഇരിക്കൂർ
അഴിമതിയിൽ മുങ്ങിക്കുളിച്ച എൽ.ഡി. എഫ് സർക്കാരിനെതിരെ ഇരിക്കൂർ പഞ്ചായത്ത് യു.ഡി. എഫ് പ്രതിഷേധം ഇരിക്കൂർ പാലം സൈറ്റിൽ ചെയർമാൻ കെ.കെ. സത്താർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

പി.കെ.ശംസുദ്ധീൻ, എ.പി.ലത്തീഫ്, അഡ്വ:ബഷീർ, റഷീദ് കുന്നത്ത്,ശ്രീ :സലാം, അൻസാർ.ടി.പി, ടി.പി.മുജീബ്, ഹബീബ്.ടി.പി, സലാം.ടി.പി, ആബിദ്, കെ.പി. നവാസ്, തുടങ്ങിയവർ സമീപം