Sat. Jan 23rd, 2021




സ്നേഹ വീട് കൈമാറി

ഇരിക്കൂർ
സി പി ഐ എം ഇരിക്കൂർ ലോക്കൽ കമ്മറ്റി നടുവള്ളൂരിലെ ദേവദാസ്- ഗീത കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ താക്കോൽദാനം സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ നിർവ്വഹിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ലോക്കൽ കമ്മറ്റി നേതാക്കൾ പങ്കെടുത്തു.






By onemaly