Sat. Jan 16th, 2021




കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 9, അഞ്ചരക്കണ്ടി 5, ആന്തൂര്‍ നഗരസഭ 1, 15, ചെങ്ങളായി 1, ചെറുകുന്ന് 6,9, ചെറുപുഴ 16, 18, ചെറുതാഴം 14, എരമംകുറ്റൂര്‍ 13, ഇരിട്ടി നഗരസഭ 24, കൂടാളി 3, 12, കുഞ്ഞിമംഗലം 9, മട്ടന്നൂര്‍ നഗരസഭ 35, മൊകേരി 6, പരിയാരം 1,10, പയ്യന്നൂര്‍ നഗരസഭ 15, 38, പയ്യാവൂര്‍ 1, തളിപ്പറമ്പ് നഗരസഭ 1, തലശ്ശേരി നഗരസഭ 31, തൃപ്പങ്ങോട്ടൂര്‍ 15, ഉദയഗിരി 10, 15, വേങ്ങാട് 13 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്….






By onemaly