Sat. Jan 23rd, 2021




നബിദിനാഘോഷം നടത്തി

30 Oct 2020

ഇരിട്ടി : കേരള മുസ്‌ലിം ജമാഅത്, എസ് വൈ എസ് ,എസ് എസ് എഫ് ചാക്കാട് യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നബിദിനാഘോഷം വിപുലമായി നടത്തി. റോഡും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
റോഡ് വൃത്തിയാക്കുന്നതിൽ വാർഡ് മെമ്പർ പി. പി മുസ്തഫ അബ്ദുറഹ്മാൻ ഹാജി ചാക്കാട്, അജീർ അമാനി,അബൂബക്കർ, ത്വയ്യിബ്, യൂനുസ്, മുഹമ്മദ്‌, നൗഫൽ, ഷഫീഖ് മൗലവി, മാജിദ് എന്നിവർ നേതൃത്വം നൽകി






By onemaly