Sat. Jan 23rd, 2021




ഇന്ന് ജില്ലയില്‍ 258 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിെത്തിയ 5 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 15
പാനൂര്‍ നഗരസഭ 7
പയ്യൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 1
ആറളം 5
അഴീക്കോട് 4
ചെമ്പിലോട് 9
ചെങ്ങളായി 1
ചെറുകുന്ന് 5
ചെറുതാഴം 9
ചിറക്കല്‍ 13
ചിററാരിപ്പറമ്പ് 3
ചൊക്ലി 2
ധര്‍മ്മടം 4
എരഞ്ഞോളി 3
ഏഴോം 4
ഇരിക്കൂര്‍ 4
കടമ്പൂര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 3
കേളകം 2
കൊളച്ചേരി 6
കോളയാട് 2
കൂടാളി 3
കോട്ടയം മലബാര്‍ 6
കുന്നോത്തുപറമ്പ് 1
മാടായി 2
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 3
മുഴപ്പിലങ്ങാട് 2
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 5
പരിയാരം 3
പാട്യം 5
പട്ടുവം 1
പായം 2
പെരളശ്ശേരി 3
പേരാവൂര്‍ 2
പിണറായി 6
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 3
വേങ്ങാട് 3
പുതുച്ചേരി 1

ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 1
അഴീക്കോട് 1
ഏഴോം 1
മൊകേരി 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചപ്പാരപ്പടവ് 1
ചെറുതാഴം 1
കരിവെള്ളൂര്‍-പെരളം 1
കുന്നോത്തുപറമ്പ് 1
മാലൂര്‍ 1
മുണ്ടേരി 1
നാറാത്ത് 1
പാപ്പിനിശ്ശേരി 1






By onemaly