Local

80% മാർക്കോടെ B Ed പാസായ അഭിജിത്തിന് അനുമോദനo



അഭിജിത്ത് , കണ്ണൂർ കൊയ്യോട് സ്വദേശി , ഓട്ടോ ഓടിച്ചു ഉപജീവനം നയിക്കുമ്പോൾ തന്റെ പഠനവും ഒന്നിച്ചു കൊണ്ടുപോയി ഇന്ന് 80% മാർക്കോടെ B Ed പാസായി ഓട്ടോക്കാരുടെ അഭിമാനമായ അഭിജിത്തിന് ഓട്ടോക്കാരുടെ കൂട്ടായ്മ നൽകുന്ന അനുമോദന ചടങ് .