Wed. Sep 30th, 2020




ഷാര്‍ജ: റയാന്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ഷാര്‍ജയില്‍ നിര്യാതനായി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഡേവിഡ് ഷാനിയെയാണ് (11) ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഖാസിമി അൽ മെഹ്ത പാർക്കിനുസമീപത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. കണ്ണൂര്‍ കിളിയന്തറ പുന്നക്കല്‍ ഷാനി ദേവസ്യയുടെയും ഷീബ ഐസക്കിന്റെയും മകനാണ്.




By onemaly