Thu. Nov 26th, 2020




ഓക്ടോബർ 27 ഓഫീസ് കേരള വാട്ടർ അതോറിറ്റി കണ്ണൂർ താണയിലെ സബ് ഡിവിഷൻ ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല

കേരള വാട്ടർ അതോറിറ്റി കണ്ണൂർ താണയിലെ സബ് ഡിവിഷൻ ഓഫീസിലേ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ ഓഫീസ് അണുവിമുക്തമാക്കുന്നതിന് വേണ്ടി ഓക്ടോബർ 27 ചൊവ്വാഴ്ച ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ലന്ന്
KWA അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു .

+919446321455 ,,



By onemaly