Local

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകൾ



കണ്ണൂർ : അഞ്ചരക്കണ്ടി 10, ആന്തൂര്‍ നഗരസഭ 13, ആറളം 2,7,11, അയ്യന്‍കുന്ന് 15, ചെമ്പിലോട് 7, ചെറുതാഴം 7,8, ചിറക്കല്‍ 16,23, എരഞ്ഞോളി 5, ഇരിക്കൂര്‍ 1, ഇരിട്ടി നഗരസഭ 7,32, കടന്നപ്പള്ളി പാണപ്പുഴ 12,15, കല്ല്യാശ്ശേരി 9, കേളകം 1, കൊട്ടിയൂര്‍ 1, കുന്നോത്തുപറമ്പ് 5, കൂത്തുപറമ്പ് നഗരസഭ 10, കുറ്റിയാട്ടൂര്‍ 10, മാടായി 2,17, മാങ്ങാട്ടിടം 5,7,13,15, മയ്യില്‍ 16, മുണ്ടേരി 20, ന്യൂമാഹി 13, പാനൂര്‍ നഗരസഭ 37,39, പയ്യന്നൂര്‍ നഗരസഭ 4,21,23, പയ്യാവൂര്‍ 2, തളിപ്പറമ്പ് നഗരസഭ 21, തലശ്ശേരി നഗരസഭ 8,30,32,41, തൃപ്പങ്ങോട്ടൂര്‍ 5, ഉളിക്കല്‍ 11, വളപട്ടണം 2