
കണ്ണൂര്‍: ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. കായലോട് പറമ്പായിയിലെ സിദ്ധാര്‍ത്ഥ് പ്രകാശ് (12) ആണ് മരിച്ചത്. കതിരൂര്‍ തരുവണ തെരു യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വയലില്‍ വീട്ടില്‍ പ്രകാശന് സൗമ്യ ദമ്പതികളുടെ മകനാണ്. സഹോദരി ഐശ്വര്യ. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം….