Sat. Jan 23rd, 2021




ശ്രീകണ്ഠപുരം: കുടിയാന്മലയിൽ സഹോദരിമാരെ പീഡിപ്പിച്ചതിന് രണ്ടുപേർ അറസ്റ്റിൽ. ചളിമ്പറമ്പിലെ സനൂപ് (21), കോട്ടക്കുന്ന് സ്വദേശി ഷാജി (50) എന്നിവരെയാണ് കുടിയാന്മല സി.ഐ. ജെ.പ്രദീപ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ സഹപാഠിയായ പ്രായപൂർത്തിയാകാത്ത യുവാവിനെ പിടികിട്ടാനുണ്ട്.ചേച്ചിയും അനുജത്തിയുമാണ് പീഡനത്തിനിരയായത്. ചേച്ചിയെ സനൂപ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും അനുജത്തിയെ ഷാജിയും സഹപാഠിയും ചേർന്ന് പീഡിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു. പ്രതികളെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും






By onemaly