Tue. Oct 27th, 2020




മയ്യിൽ യൂനിറ്റിലെ വ്യാപാരികൾ അറിയേണ്ടതിലേക്ക്
മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നിലവിൽ തുറന്നു പ്രവർത്തിക്കുന്ന അവശ്യ സർവ്വീസുകൾ നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസങ്ങൾ മാത്രം തുറന്ന് പ്രവർത്തിക്കുക
തിങ്കൾ വ്യാഴം എന്നീ രണ്ട് ദിവസങ്ങൾ തുറന്ന് പ്രവർത്തിക്കാം മറ്റ് ദിവസങ്ങൾ പ്രവർത്തനം നിർത്തിവെക്കുക .ഇതിൽ പാൽ മെഡിക്കൽ നിലവിലെ സ്ഥിതി തുടരുക

മറ്റുള്ള ദിവസങ്ങളിൽ ഹോം ഡെലിവറി സൗകര്യം മാത്രം അനുവദിക്കുന്നതാണ് . ‘ നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കുക . ‘ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ‘ കർശന നടപടി സ്വീകരിക്കുന്നതാണ് .മയ്യിൽ പോലീസ് അറിയിച്ചു




By onemaly