
തൊഴിലൊന്നുമില്ലാത്ത പിതാവ് മൂത്തമകന്റെ ചെലവിലാണ് കഴിയുന്നത്. ബുധനാഴ്ച വൈകുന്നേരം മകന്റെ വിവാഹത്തെ കുറിച്ച് കുടുംബം ചര്‍ച്ച നടത്തുന്നതിനിടെ ഇയാള്‍ വഴക്കുണ്ടാക്കുകയും ഭാര്യയെ ഉപദ്രവിക്കുകയുമായിരുന്നു.
സംഭവത്തില്‍ പൊലിസ് കേസെടുത്തു.പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലയച്ചതായി പൊലിസ് പറഞ്ഞു.