Local ചെങ്ങളായി പരിപ്പായി പെട്രോൾ പമ്പിന് കാർ തലകീഴായി മറിഞ്ഞു Posted on October 23, 2020 Author onemaly Comment(0) ശ്രീകണ്ഠപുരം ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന കാർ റോഡ് സൈഡിൽ പാർക്ക് ചെയ്ത വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.