തത്കാലം 6 ദിവസത്തെ ശമ്പളം മാത്രേ പിടിക്കൂ -സാലറി ചലഞ്ചിന് പുതിയ നിര്‍ദേശം. – Sreekandapuram Online News-
Fri. Sep 25th, 2020




സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കാൻ സർക്കാർ തീരുമാനം. ഒരു മാസത്തിൽ ആറ് ദിവസത്തെ ശമ്പളമാകും പിടിക്കുക. 5 മാസം വരെ ഇത്തരത്തിൽ ശമ്പളം പിടിക്കും. എല്ലാ വിഭാഗം സർക്കാർ ജീവനക്കാരുടെയും ശമ്പളം പിടിക്കാനാണ് തീരുമാനം. പിന്നീട് മടക്കി നൽകാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ആശാവഹമല്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.




By onemaly