Local

പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ



കണ്ണൂർ : വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ . കാഞ്ഞിരോട് – പുറവൂർ എടക്കണമ്പത്ത് അമ്പലത്തിന് സമീപത്ത് സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വാരം സ്വദേശികളായ പ്രമോദ് , മായ ദമ്പതികളുടെ മകൻ അർജുൻ ( 15 ) ആണ് മരിച്ചത് ചിറക്കൽ രാജാസ് ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിയായിരുന്നു വീടിന് സമീപത്തെ ഏറുമാടത്തിൽ പുലർച്ചെയാണ് തൂങ്ങിയ നിലയിൽ അർജുനിനെ വീട്ടുകാർ കണ്ടെത്