Tue. Jan 19th, 2021




ഇന്ന് (21/10/2020) ജില്ലയില്‍ 566 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 509 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 34 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 29
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 27
തളിപ്പറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 23
അഞ്ചരക്കണ്ടി 5
ആറളം 8
അയ്യന്‍കുന്ന് 12
അഴീക്കോട് 5
ചപ്പാരപ്പടവ് 5
ചെമ്പിലോട് 12
ചെങ്ങളായി 2
ചെറുകുന്ന് 4
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 16
ചിററാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 6
എരുവേശ്ശി 5
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 16
കല്ല്യാശ്ശേരി 4
കണിച്ചാര്‍ 6
കണ്ണപുരം 4
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 7
കോളയാട് 5
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 8
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 5
മാട്ടൂല്‍ 5
മയ്യില്‍ 5
മൊകേരി 3
മുണ്ടേരി 12
മുഴക്കുന്ന് 19
മുഴപ്പിലങ്ങാട് 13
നടുവില്‍ 1
ന്യൂമാഹി 13
പടിയൂര്‍ 2
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 7
പരിയാരം 7
പാട്യം 7
പട്ടുവം 1
പായം 9
പയ്യാവൂര്‍ 4
പെരളശ്ശേരി 11
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 25
പിണറായി 19
തില്ലങ്കേരി 17
ഉദയഗിരി 3
ഉളിക്കല്‍ 9
വളപ്പട്ടണം 1
വേങ്ങാട് 9

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ഇരിട്ടി നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 4
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 1
ചിററാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കേളകം 1
കുന്നോത്തുപറമ്പ് 2
മലപ്പട്ടം 1
മയ്യില്‍ 1
മുഴക്കുന്ന് 1
നാറാത്ത് 1
പടിയൂര്‍ 2
പാട്യം 1
പേരാവൂര്‍ 3
തില്ലങ്കേരി 3
ഉളിക്കല്‍ 1
വളപ്പട്ടണം 1
വേങ്ങാട് 1

വിദേശത്തുനിന്നു വന്നവര്‍:
മുഴക്കുന്ന് 1
പായം 3
പേരാവൂര്‍ 1
തില്ലങ്കേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആറളം 1
ചെങ്ങളായി 1
കാങ്കോല്‍ ആലപ്പടമ്പ 1
കുന്നോത്തുപറമ്പ് 2
മാട്ടൂല്‍ 1
മൊകേരി 1
പാപ്പിനിശ്ശേരി 1
പായം 2
പിണറായി 1






By onemaly