കോവിഡ് പ്രതിസന്ധികൾക്കിടയിലും സ്വാന്ത്വന ഗാനവുമായി സന്തോഷ്…
കോവിഡ് വ്യാപനം ഭീതിയിൽ സ്വന്തം ജീവൻ ഉപാധിയായ നിർമ്മാണ തൊഴിൽ മുടങ്ങിയതിൽ നിരാശനാകാതെ ഭക്തിഗാന സാന്ത്വനവുമായി ഗ്രാമീണ ഗായകൻ കൂടിയായ സന്തോഷ്.
എം സൈൻ സ്റ്റുഡിയോ അവതരിപ്പിക്കുന്ന പിതാവേ…. എന്ന അര മിനിറ്റ ശ്വാസം പിടിച്ചു പാടുന്ന ലോകത്തിലെ ആദ്യത്തെ സംഗീത ആൽബം പ്രകാശനം ചെയ്തു…….
ശ്രീ എ കെ പി പാവന്നൂർ രചന നിർവഹിച്ചു സന്തോഷ് കാവുമ്പായി സംഗീതം നൽകി പാടിയ… പിതാവേ… എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനകർമ്മം. ശ്രീകണ്ഠപുരം കോട്ടൂർ പള്ളി വികാരി ഫാദർ സന്തോഷ് സെബാസ്റ്റ്യൻ
അധ്യക്ഷതയിൽ. ഫാദർ ജിൽസ്ൺ ഞവര കാട്ടിൽ പ്രകാശന കർമ്മം നിർവഹിച്ചു.. അര മിനിറ്റ് ശ്വാസം പിടിച്ച് പാടിയ ലോകത്തിലെ ആദ്യത്തെ മലയാളസംഗീതം ആണ് പിതാവേ.. എന്ന ആൽബത്തിലെ ഗാനം മനീഷ് ചെങ്ങളായി ആണ് ആൽബം സംവിധാനം ചെയ്തത്… സാങ്കേതിക സഹായം ഷിജു സെബാസ്റ്റ്യൻ