Local

ഇന്ന് (19/10/2020) ജില്ലയില്‍ 293 പേര്‍ക്ക് കോവിഡ്19



ഇന്ന് (19/10/2020) ജില്ലയില്‍ 293 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 260 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

*സമ്പര്‍ക്കംമൂലം*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22

ആന്തൂര്‍ നഗരസഭ 3

ഇരിട്ടി നഗരസഭ 3

കൂത്തുപറമ്പ് നഗരസഭ 2

പാനൂര്‍ നഗരസഭ 15

പയ്യന്നൂര്‍ നഗരസഭ 5

ശ്രീകണ്ഠാപുരം നഗരസഭ 3

തലശ്ശേരി നഗരസഭ 14

തളിപ്പറമ്പ് നഗരസഭ 2

അഞ്ചരക്കണ്ടി 1

ചപ്പാരപ്പടവ് 1

ചെങ്ങളായി 1

ചെറുതാഴം 3

ചിറക്കല്‍ 4

ചിററാരിപ്പറമ്പ് 4

ചൊക്ലി 4

ധര്‍മ്മടം 11

എരമം കുററൂര്‍ 3

എരഞ്ഞോളി 5

എരുവേശ്ശി 3

ഏഴോം 1

ഇരിക്കൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 1

കല്ല്യാശ്ശേരി 1

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 2

കരിവെള്ളൂര്‍-പെരളം 5

കീഴല്ലൂര്‍ 1

കേളകം 2

കൊളച്ചേരി 1

കോളയാട് 1

കോട്ടയം മലബാര്‍ 1

കൊട്ടിയൂര്‍ 1

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 5

കുററ്യാട്ടൂര്‍ 1

മാടായി 2

മലപ്പട്ടം 1

മാലൂര്‍ 23

മാങ്ങാട്ടിടം 2

മാട്ടൂല്‍ 1

മയ്യില്‍ 1

മൊകേരി 2

മുണ്ടേരി 1

മുഴക്കുന്ന് 2

മുഴപ്പിലങ്ങാട് 3

നാറാത്ത് 1

ന്യൂമാഹി 3

പടിയൂര്‍ 5

പന്ന്യന്നൂര്‍ 8

പാട്യം 10

പായം 2

പയ്യാവൂര്‍ 1

പെരളശ്ശേരി 1

പേരാവൂര്‍ 6

പെരിങ്ങോം വയക്കര 3

പിണറായി 5

രാമന്തളി 2

തില്ലങ്കേരി 11

തൃപ്പങ്ങോട്ടൂര്‍ 4

ഉദയഗിരി 6

ഉളിക്കല്‍ 4

വേങ്ങാട് 8

കാസര്‌ഗോംഡ് 3

*ഇതരസംസ്ഥാനം*

ആന്തൂര്‍ നഗരസഭ 4

ഇരിട്ടി നഗരസഭ 3

കുററ്യാട്ടൂര്‍ 1

മുഴക്കുന്ന് 1

പേരാവൂര്‍ 2

തില്ലങ്കേരി 3

*വിദേശത്തുനിന്നു വന്നവര്‍*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ഇരിട്ടി നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 1

ചിറക്കല്‍ 1

തില്ലങ്കേരി 1

*ആരോഗ്യ പ്രവര്‍ത്തകര്‍*

കൂത്തുപറമ്പ് നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

ചെറുതാഴം 1

എരഞ്ഞോളി 1

മൊകേരി 1

പരിയാരം 1

പായം 1

പെരിങ്ങോം വയക്കര 1

രാമന്തളി 1