Fri. Jan 22nd, 2021
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ കുറവ്. 24 മണിക്കൂറിനിടെ 55,723 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഇന്ന് ഭാഗികമായി തുറന്നു
രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ മുക്കാല്‍ കോടി കടന്നു. എന്നാല്‍, പ്രതിദിന കണക്കില്‍ കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,723 കേസുകളാണ് കണ്ടെത്തിയത്. പ്രതിദിന മരണ നിരക്കിലും കുറവുണ്ട്579 പേരാണ് മരിച്ചത്. ആകെ മരണം 1,14,610. മരണ നിരക്ക് 1.52% ആണ്.