Thu. Jan 28th, 2021




പെരിങ്ങോം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ പോക്‌സോ കേസ്. രണ്ടു തവണയായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.  കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ നാട്ടുകാരനായ ഒരാളും അയാളുടെ സുഹൃത്തുമാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്….

m






By onemaly