Tue. Sep 29th, 2020




തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ ഇ​ള​വു​ക​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.
ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കാ​നും ഹോ​ട്ട​ലി​ല്‍ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മു​ള്ള അ​നു​മ​തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നിർത്തലാക്കി . മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.

ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കി​ല്ല, പ​ക​രം ബാ​ര്‍​ബ​ര്‍​മാ​ര്‍​ക്ക് വീ​ടു​ക​ളി​ലെ​ത്തി മു​ടി​വെ​ട്ടാം. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ സ​മ​യം രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി പു​നഃ​ക്ര​മീ​രി​ച്ചു.




By onemaly