Wed. Jan 27th, 2021




ഇരിട്ടി തളിപ്പറമ്പ് അന്തർസംസ്ഥാന പാതയിൽ ഇരിക്കൂർ മണ്ണൂർ പാലത്തിനു സമീപമുള്ള ഈ അപകട വളവ് നിരവധി ചെറുതും വലുതുമായ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ വളവിൽ തന്നെ റോഡ് ഒരുഭാഗം ഇല്ലാത്ത ഒരു അവസ്ഥയിലാണുള്ളത് റോഡ് പൊട്ടിയ  ഭാഗം ഒഴിവാക്കുന്നതിനുവേണ്ടി വാഹനങ്ങൾ റോങ് സൈഡിലൂടെ കയറുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു ഡ്രൈവർമാരുടെ പേടിസ്വപ്നമായി മാറിയ ഈ വളവ് ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് തന്നെ ഈ വളവ് നിർത്തുകയും റോഡിന്റെ ശോചനീയാവസ്ഥ യ്ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്നാണ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും പരിസരവാസികളും ആവശ്യം. റിപ്പോർട്ടർ നൗഷാദ് കാരോത്ത് ഇരിക്കൂർ






By onemaly