Sun. Jan 24th, 2021




കുടിയാന്മല : ഭർതുമതിയായയുവതിയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവിനെ കുടിയാന്മല എസ്ഐ ജെ പ്രതീപും  സംഘവും അറസ്റ് ചെയ്തു. കർണാടക കൊപ്പൽ ഹനംനഗറിലെ എസ് എ പ്രവീൺ (൨൬൦ ആണ് പിടിയിലായത്. 2017 ൽ കർണാടകയിൽ പഠനത്തിന് പോയിരുന്നു.അവിടെ വച്ച പ്രവീണ് മായി പരിചയ പെട്ടപ്പോൾ എടുത്ത ഫോട്ടോ മോർഫ് ചെയ്തു ഭീഷണിപ്പെടുത്തുകയായിരുന്നു. ആ ഇടയ്ക്ക് യുവതിയുടെ കല്യാണം കഴിഞ്ഞിരുന്നു. അതിനു ശേഷം സമൂഹ മദ്യമാണ് വഴി മോർഫ് ചെയ്ത ഫോട്ടോസ് പ്രചരിപ്പിക്കുകയായിരുന്നു. പ്രവീൺ.
കർണാടകയിലെ സമ്പന്ന കുടുംബ മാണ് പ്രവീൺ. കർണാടക പോലീസ് കേസുമായി സഹകരിക്കാത്തതു കാരണം തളിപ്പറമ്പ പോലീസ് ഡി വൈ എസ് പി ഒരു സ്കോഡ രൂപീകരിച്ച് പ്രത്യേക സംഘത്തെ കർണാടകയിലേക്ക് അയച്ചു വളരെ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.






By onemaly