Local

കണ്ണൂർ ജില്ലയിൽ ഇന്ന് 405 പേര്‍ക്ക് കോവിഡ് പോസിററീവായി. 383 പേര്‍ക്ക് സമ്പര്‍ക്കം



കണ്ണൂർ : ജില്ലയില്‍ ഇന്ന്  (16/10/2020)  405 പേര്‍ക്ക് കോവിഡ്19 പോസിററീവായി. 383 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

https://chat.whatsapp.com/BfkHQWbzkYDIQ59AU1J7cS

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

സമ്പര്‍ക്കം- 383

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23

ആന്തൂര്‍ നഗരസഭ 4

ഇരിട്ടി നഗരസഭ 3

കൂത്തുപറമ്പ് നഗരസഭ 12

പാനൂര്‍ നഗരസഭ 11

പയ്യന്നൂര്‍ നഗരസഭ 5

ശ്രീകണ്ഠാപുരം നഗരസഭ 7

തലശ്ശേരി നഗരസഭ 21

തളിപ്പറമ്പ് നഗരസഭ 14

മട്ടന്നൂര്‍ നഗരസഭ 3

ആലക്കോട് 9

അഞ്ചരക്കണ്ടി 4

ആറളം 1

അയ്യന്‍കുന്ന് 2

അഴീക്കോട് 11

ചപ്പാരപ്പടവ് 12

ചെമ്പിലോട് 2

ചെങ്ങളായി 9

ചെറുതാഴം 1

ചിറക്കല്‍ 1

ചിറ്റാരിപ്പറമ്പ് 2

ധര്‍മ്മടം 6

എരമം കുറ്റൂര്‍ 5

എരഞ്ഞോളി 6

ഏഴോം 3

ഇരിക്കൂര്‍ 2

കടമ്പൂര്‍ 8

കടന്നപ്പള്ളി പാണപ്പുഴ 5

കതിരൂര്‍ 3

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 4

കീഴല്ലൂര്‍ 2

കേളകം 4

കൊളച്ചേരി 3

കോളയാട് 1

കൂടാളി 1

കോട്ടയം മലബാര്‍ 3

കുന്നോത്തുപറമ്പ് 13

കുറുമാത്തൂര്‍ 8

മാടായി 10

മലപ്പട്ടം 3

മാലൂര്‍ 2

മാങ്ങാട്ടിടം 14

മാട്ടൂല്‍ 1

മയ്യില്‍ 6

മൊകേരി 11

മുണ്ടേരി 3

മുഴപ്പിലങ്ങാട് 2

നടുവില്‍ 1

ന്യൂമാഹി 10

പടിയൂര്‍ 2

പന്ന്യന്നൂര്‍ 6

പാപ്പിനിശ്ശേരി 4

പരിയാരം 3

പാട്യം 3

പട്ടുവം 1

പായം 4

പെരളശ്ശേരി 7

പേരാവൂര്‍ 3

പെരിങ്ങോം വയക്കര 19

പിണറായി 2

രാമന്തളി 4

തില്ലങ്കേരി 10

തൃപ്പങ്ങോട്ടൂര്‍ 3

ഉളിക്കല്‍ 4

വളപ്പട്ടണം 4

വേങ്ങാട് 3

കോഴിക്കോട് 1

പാലക്കാട് 1

ഇതരസംസ്ഥാനം- 16

ആന്തൂര്‍ നഗരസഭ 1

പാനൂര്‍ നഗരസഭ 2

തലശ്ശേരി നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

മാലൂര്‍ 1

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 7

പന്ന്യന്നൂര്‍ 1

വിരാജ്‌പേട്ട 1

വിദേശം-1

മയ്യില്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 5

തലശ്ശേരി നഗരസഭ 1

ചെറുകുന്ന് 1

കുന്നോത്തുപറമ്പ് 1

മലപ്പട്ടം 1

പിണറായി 1