kerala

സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു



സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു.

പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ളഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കർ ഇന്നലെ പോസ്റ്റിട്ടിരുന്നു. ഇതിനെ അഭിനന്ദിച്ച് സ്വന്തം അക്കൗണ്ടിൽ നിന്ന് കമന്റും വന്നു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരമറിഞ്ഞത്. അക്കൗണ്ട് ഹാക്ക് ചെയ്തതിനെ കുറിച്ച് സ്പീക്കർ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്