വളപട്ടണം പുഴയിൽ തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി – Sreekandapuram Online News-
Thu. Sep 24th, 2020
വളപട്ടണം പുഴയിൽ തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി . കാക്കതുരുത്തിയിലെ കൈവി സുമേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത് വളപട്ടണം പാലത്തിന് സമീപം പാറക്കടവ് ബോട്ട് ജെട്ടിക്കു സമീപമാണ് അപകടം . തോണിയിൽ – രണ്ടുപേരാണ് ഉണ്ടായിരുന്നത് . ഒരാൾ നീന്തി രക്ഷപ്പെട്ടു . നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും – പോലിസിന്റെയും നേതൃത്വത്തിൽ ആണ് തിരച്ചിൽ നടത്തിയത് .
By onemaly