Local

ടിപ്പർ ലോറികർ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും.



തിരുവനന്തപുരം: ടിപ്പർ ലോറികർ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. വിജിലൻസ്, റവന്യൂ ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. നിസാര കാര്യങ്ങൾക്ക് പോലും വാഹനങ്ങൾ വഴിയിൽ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് ലോറി ഉമടകളും ജീവനക്കാരും ആരോപിച്ചു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.