Sat. Jan 16th, 2021




ഇന്ന് ജില്ലയില്‍ 413 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 375 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31
2. ആന്തൂര്‍ നഗരസഭ 4
3. ഇരിട്ടി നഗരസഭ 10
4. കൂത്തുപറമ്പ് നഗരസഭ 7
5. പാനൂര്‍ നഗരസഭ 6
6. പയ്യന്നൂര്‍ നഗരസഭ 8
7. ശ്രീകണ്ഠാപുരം നഗരസഭ 5
8. തലശ്ശേരി നഗരസഭ 11
9. തളിപ്പറമ്പ് നഗരസഭ 4
10. മട്ടന്നൂര്‍ നഗരസഭ 18
11. ആലക്കോട് 2
12. അഞ്ചരക്കണ്ടി 4
13. ആറളം 1
14. അയ്യന്‍കുന്ന് 6
15. അഴീക്കോട് 1
16. ചപ്പാരപ്പടവ് 1
17. ചെമ്പിലോട് 6
18. ചെങ്ങളായി 1
19. ചെറുപുഴ 1
20. ചെറുതാഴം 19
21. ചിറക്കല്‍ 10
22. ചിററാരിപ്പറമ്പ് 2
23. ധര്‍മ്മടം 6
24. എരമം കുററൂര്‍ 1
25. എരഞ്ഞോളി 2
26. എരുവേശ്ശി 1
27. ഏഴോം 5
28. ഇരിക്കൂര്‍ 1
29. കടമ്പൂര്‍ 2
30. കടന്നപ്പള്ളി പാണപ്പുഴ 9
31. കതിരൂര്‍ 5
32. കാങ്കോല്‍ ആലപ്പടമ്പ 2
33. കണ്ണപുരം 1
34. കീഴല്ലൂര്‍ 7
35. കേളകം 1
36. കൊളച്ചേരി 3
37. കൂടാളി 3
38. കോട്ടയം മലബാര്‍ 2
39. കൊട്ടിയൂര്‍ 1
40. കുഞ്ഞിമംഗലം 1
41. കുന്നോത്തുപറമ്പ് 4
42. കുറുമാത്തൂര്‍ 4
43. കുററ്യാട്ടൂര്‍ 1
44. മാടായി 10
45. മലപ്പട്ടം 19
46. മാലൂര്‍ 3
47. മാങ്ങാട്ടിടം 7
48. മാട്ടൂല്‍ 7
49. മൊകേരി 2
50. മുണ്ടേരി 3
51. മുഴക്കുന്ന് 2
52. മുഴപ്പിലങ്ങാട് 5
53. നടുവില്‍ 1
54. നാറാത്ത് 10
55. ന്യൂമാഹി 7
56. പടിയൂര്‍ 9
57. പന്ന്യന്നൂര്‍ 1
58. പാപ്പിനിശ്ശേരി 11
59. പരിയാരം 15
60. പട്ടുവം 4
61. പായം 9
62. പയ്യാവൂര്‍ 1
63. പെരളശ്ശേരി 5
64. പേരാവൂര്‍ 2
65. പിണറായി 3
66. രാമന്തളി 11
67. തില്ലങ്കേരി 4
68. തൃപ്പങ്ങോട്ടൂര്‍ 1
69. വളപ്പട്ടണം 1
70. വേങ്ങാട് 2

ഇതരസംസ്ഥാനം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. തലശ്ശേരി നഗരസഭ 1
3. മട്ടന്നൂര്‍ നഗരസഭ 1
4. ചപ്പാരപ്പടവ് 1
5. ചെങ്ങളായി 1
6. ചെറുതാഴം 4
7. പായം 3

വിദേശത്തുനിന്നു വന്നവര്‍:
1. ഇരിട്ടി നഗരസഭ 1
2. മട്ടന്നൂര്‍ നഗരസഭ 1
3. കരിവെള്ളൂര്‍-പെരളം 1
4. മാലൂര്‍ 1
5. പായം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. പയ്യന്നൂര്‍ നഗരസഭ 2
2. തലശ്ശേരി നഗരസഭ 2
3. തളിപ്പറമ്പ് നഗരസഭ 1
4. ആലക്കോട് 1
5. ചെറുകുന്ന് 1
6. ചെറുതാഴം 1
7. എരമം കുററൂര്‍ 1
8. എരഞ്ഞോളി 1
9. കടമ്പൂര്‍ 1
10. കടന്നപ്പള്ളി പാണപ്പുഴ 2
11. കതിരൂര്‍ 1
12. കല്ല്യാശ്ശേരി 1
13. കണിച്ചാര്‍ 2
14. കൂടാളി 1
15. പരിയാരം 1
16. പായം 1






By onemaly