Local

(10/10/2020) ജില്ലയില്‍ 727 പേര്‍ക്ക് കോവിഡ്19 പോസിററീവായി



(10/10/2020) ജില്ലയില്‍ 727 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 647 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 45 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 51
2. ആന്തൂര്‍ നഗരസഭ 16
3. ഇരിട്ടി നഗരസഭ 9
4. കൂത്തുപറമ്പ് നഗരസഭ 8
5. പാനൂര്‍ നഗരസഭ 13
6. പയ്യന്നൂര്‍ നഗരസഭ 15
7. ശ്രീകണ്ഠാപുരം നഗരസഭ 3
8. തലശ്ശേരി നഗരസഭ 33
9. തളിപ്പറമ്പ് നഗരസഭ 23
10. മട്ടന്നൂര്‍ നഗരസഭ 15
11. ആലക്കോട് 7
12. ആറളം 17
13. അയ്യന്‍കുന്ന് 1
14. അഴീക്കോട് 6
15. ചപ്പാരപ്പടവ് 5
16. ചെമ്പിലോട് 5
17. ചെങ്ങളായി 9
18. ചെറുകുന്ന് 3
19. ചെറുപുഴ 2
20. ചെറുതാഴം 11
21. ചിറക്കല്‍ 18
22. ചിററാരിപ്പറമ്പ് 13
23. ചൊക്ലി 3
24. ധര്‍മ്മടം 11
25. എരമം കുററൂര്‍ 3
26. എരഞ്ഞോളി 5
27. എരുവേശ്ശി 2
28. ഏഴോം 4
29. ഇരിക്കൂര്‍ 9
30. കടമ്പൂര്‍ 2
31. കതിരൂര്‍ 19
32. കല്ല്യാശ്ശേരി 9
33. കണിച്ചാര്‍ 1
34. കാങ്കോല്‍ ആലപ്പടമ്പ 6
35. കണ്ണപുരം 1
36. കരിവെള്ളൂര്‍-പെരളം 12
37. കീഴല്ലൂര്‍ 3
38. കേളകം 1
39. കൊളച്ചേരി 1
40. കോളയാട് 9
41. കൂടാളി 1
42. കോട്ടയം മലബാര്‍ 6
43. കൊട്ടിയൂര്‍ 7
44. കുന്നോത്തുപറമ്പ് 10
45. കുറുമാത്തൂര്‍ 9
46. കുററ്യാട്ടൂര്‍ 2
47. മാടായി 9
48. മലപ്പട്ടം 2
49. മാലൂര്‍ 2
50. മാങ്ങാട്ടിടം 4
51. മാട്ടൂല്‍ 2
52. മയ്യില്‍ 12
53. മൊകേരി 2
54. മുണ്ടേരി 6
55. മുഴക്കുന്ന് 8
56. മുഴപ്പിലങ്ങാട് 18
57. നടുവില്‍ 10
58. നാറാത്ത് 4
59. ന്യൂമാഹി 17
60. പടിയൂര്‍ 4
61. പന്ന്യന്നൂര്‍ 15
62. പാപ്പിനിശ്ശേരി 6
63. പരിയാരം 7
64. പാട്യം 11
65. പട്ടുവം 4
66. പായം 1
67. പെരളശ്ശേരി 17
68. പേരാവൂര്‍ 21
69. പെരിങ്ങോം വയക്കര 10
70. പിണറായി 11
71. രാമന്തളി 6
72. തില്ലങ്കേരി 4
73. തൃപ്പങ്ങോട്ടൂര്‍ 4
74. ഉദയഗിരി 1
75. ഉളിക്കല്‍ 1
76. വളപ്പട്ടണം 1
77. വേങ്ങാട് 8

 

ഇതരസംസ്ഥാനം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. പയ്യന്നൂര്‍ നഗരസഭ 1
3. അഴീക്കോട് 1
4. ചൊക്ലി 2
5. എരമം കുററൂര്‍ 1
6. ഏഴോം 1
7. കരിവെള്ളൂര്‍-പെരളം 1
8. കുന്നോത്തുപറമ്പ് 1
9. മുഴക്കുന്ന് 3
10. മുഴപ്പിലങ്ങാട് 1
11. ന്യൂമാഹി 1
12. പരിയാരം 1
13. പയ്യാവൂര്‍ 1
14. പേരാവൂര്‍ 16
15. പിണറായി 1
16. തില്ലങ്കേരി 8
17. തൃപ്പങ്ങോട്ടൂര്‍ 1
18. വേങ്ങാട് 1
19. വെസ്റ്റ് ബംഗാള്‍ 1

വിദേശത്തുനിന്നു വന്നവര്‍:
1. പേരാവൂര്‍ 1
2. പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. കൂത്തുപറമ്പ് നഗരസഭ 1
3. ശ്രീകണ്ഠാപുരം നഗരസഭ 2
4. തലശ്ശേരി നഗരസഭ 2
5. തളിപ്പറമ്പ് നഗരസഭ 2
6. ആറളം 1
7. ചിററാരിപ്പറമ്പ് 1
8. ചൊക്ലി 1
9. കടമ്പൂര്‍ 1
10. കരിവെള്ളൂര്‍-പെരളം 1
11. കേളകം 1
12. കോളയാട് 1
13. കുന്നോത്തുപറമ്പ് 1
14. കുററ്യാട്ടൂര്‍ 1
15. മാങ്ങാട്ടിടം 1
16. മയ്യില്‍ 4
17. മുണ്ടേരി 1
18. നടുവില്‍ 1
19. പന്ന്യന്നൂര്‍ 1
20. പാപ്പിനിശ്ശേരി 1
21. പെരളശ്ശേരി 3
22. പേരാവൂര്‍ 1
23. പെരിങ്ങോം വയക്കര 1
24. ഉളിക്കല്‍ 1