Sat. Jan 23rd, 2021




ഇന്ന് (09/10/2020) ജില്ലയില്‍ 556 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 520 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 48
2. ആന്തൂര്‍ നഗരസഭ 8
3. ഇരിട്ടി നഗരസഭ 3
4. കൂത്തുപറമ്പ് നഗരസഭ 6
5. പാനൂര്‍ നഗരസഭ 8
6. പയ്യന്നൂര്‍ നഗരസഭ 31
7. ശ്രീകണ്ഠാപുരം നഗരസഭ 1
8. തലശ്ശേരി നഗരസഭ 23
9. തളിപ്പറമ്പ് നഗരസഭ 7
10. മട്ടന്നൂര്‍ നഗരസഭ 11
11. ആലക്കോട് 20
12. അഞ്ചരക്കണ്ടി 2
13. ആറളം 3
14. അയ്യന്‍കുന്ന് 4
15. അഴീക്കോട് 23
16. ചപ്പാരപ്പടവ് 2
17. ചെമ്പിലോട് 6
18. ചെങ്ങളായി 1
19. ചെറുകുന്ന് 5
20. ചെറുപുഴ 3
21. ചെറുതാഴം 21
22. ചിറക്കല്‍ 12
23. ചിററാരിപ്പറമ്പ് 3
24. ചൊക്ലി 4
25. ധര്‍മ്മടം 1
26. എരമം കുററൂര്‍ 3
27. എരഞ്ഞോളി 9
28. എരുവേശ്ശി 1
29. ഏഴോം 1
30. ഇരിക്കൂര്‍ 11
31. കടമ്പൂര്‍ 16
32. കടന്നപ്പള്ളി പാണപ്പുഴ 9
33. കതിരൂര്‍ 1
34. കല്ല്യാശ്ശേരി 4
35. കണിച്ചാര്‍ 1
36. കാങ്കോല്‍ ആലപ്പടമ്പ 2
37. കണ്ണപുരം 3
38. കരിവെള്ളൂര്‍-പെരളം 1
39. കീഴല്ലൂര്‍ 6
40. കേളകം 8
41. കൊളച്ചേരി 1
42. കോളയാട് 4
43. കൂടാളി 2
44. കോട്ടയം മലബാര്‍ 1
45. കൊട്ടിയൂര്‍ 11
46. കുഞ്ഞിമംഗലം 1
47. കുന്നോത്തുപറമ്പ് 2
48. കുറുമാത്തൂര്‍ 7
49. കുററ്യാട്ടൂര്‍ 2
50. മാടായി 6
51. മാലൂര്‍ 5
52. മാങ്ങാട്ടിടം 10
53. മാട്ടൂല്‍ 9
54. മയ്യില്‍ 3
55. മൊകേരി 2
56. മുണ്ടേരി 10
57. മുഴക്കുന്ന് 3
58. മുഴപ്പിലങ്ങാട് 11
59. നടുവില്‍ 15
60. നാറാത്ത് 2
61. ന്യൂമാഹി 1
62. പടിയൂര്‍ 1
63. പാപ്പിനിശ്ശേരി 5
64. പരിയാരം 12
65. പാട്യം 1
66. പട്ടുവം 3
67. പായം 1
68. പയ്യാവൂര്‍ 2
69. പെരളശ്ശേരി 10
70. പേരാവൂര്‍ 7
71. പെരിങ്ങോം വയക്കര 15
72. പിണറായി 2
73. രാമന്തളി 1
74. തില്ലങ്കേരി 3
75. തൃപ്പങ്ങോട്ടൂര്‍ 1
76. ഉദയഗിരി 3
77. ഉളിക്കല്‍ 3
78. വളപ്പട്ടണം 1
79. വേങ്ങാട് 9

 

ഇതരസംസ്ഥാനം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. ഇരിട്ടി നഗരസഭ 1
3. കൂത്തുപറമ്പ് നഗരസഭ 1
4. പാനൂര്‍ നഗരസഭ 1
5. തലശ്ശേരി നഗരസഭ 1
6. ആറളം 1
7. ചെങ്ങളായി 1
8. കല്ല്യാശ്ശേരി 2
9. കരിവെള്ളൂര്‍-പെരളം 1
10. കൊട്ടിയൂര്‍ 1
11. കുന്നോത്തുപറമ്പ് 1
12. പടിയൂര്‍ 2
13. പന്ന്യന്നൂര്‍ 1
14. പെരിങ്ങോം വയക്കര 1

വിദേശത്തുനിന്നു വന്നവര്‍:
1. തളിപ്പറമ്പ് നഗരസഭ 1
2. കടമ്പൂര്‍ 1
3. മാട്ടൂല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
2. കൂത്തുപറമ്പ് നഗരസഭ 1
3. പയ്യന്നൂര്‍ നഗരസഭ 1
4. തലശ്ശേരി നഗരസഭ 1
5. തളിപ്പറമ്പ് നഗരസഭ 1
6. ഏഴോം 1
7. കടന്നപ്പള്ളി പാണപ്പുഴ 2
8. കണ്ണപുരം 1
9. കൂടാളി 1
10. പരിയാരം 2
11. പേരാവൂര്‍ 1
12. തൃപ്പങ്ങോട്ടൂര്‍ 1






By onemaly