ശ്രീകണ്ഠപുരത്ത് കളിക്കുന്നതിനിടെ സാരി കഴുത്തിൽ  കുരുങ്ങി പെൺകുട്ടി മരിച്ചു – Sreekandapuram Online News-
Thu. Sep 24th, 2020
ശ്രീകണ്ഠപുരം: കളിക്കുന്നതിനിടെ സാരി കഴുത്തിൽ  കുരുങ്ങി പെൺകുട്ടി മരിച്ചു. എരുവേശി മുരിങ്ങനായാട്ടുപാറയിൽ സജിയുടെ മകൾ അശ്വതി (11)) ആണ് മരിച്ചത്.  തിങ്കളാഴ്ച ഉച്ചയോടെ വീട്ടുപരിസരത്ത് കളിക്കുന്നതിനിടയിൽ ആണ് സംഭവം ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
By onemaly