home

കോവിഡ് ബാധിച്ച് ചക്കരക്കൽ സ്വദേശി മരിച്ചു



കണ്ണൂർ :കോവിഡ് ബാധിച്ച് ചക്കരക്കൽ ഇരിവേരി സ്വദേശി മരിച്ചു മുതുകുറ്റി യു.പി.സ്കൂളിന് സമീപം തവക്കൽ മൻസിൽ ഉസ്മാനാണ് ( 65 ) മരിച്ചത് ഹൃദയ സംബന്ധമായ അസുഖത്തിന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം ഉണ്ടായത്.