Thu. Oct 28th, 2021




നട്ടുച്ചപ്പന്ത സമരം നടത്തി.

ശ്രീകണ്ഠപുരം: സ്പ്രിംഗ്ളർ വിഷയത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ടൗണിൽ നടന്ന നട്ടുച്ചപ്പന്ത സമരത്തിന് ജില്ലാ വൈസ് പ്രസിഡണ്ട് എൻ പി റഷീദ്, മണ്ഡലം ട്രഷറർ എം ബഷീർ, സിക്രട്ടറി അഫ്സൽ കായക്കൂൽ, മുൻസിപ്പൽ ട്രഷറർ പി എസ് ശമീർ നേതൃത്വം നൽകി.








By onemaly