Thu. Oct 28th, 2021




ഹാജി റോഡ് – അയ്യപ്പൻകാവ് റോഡ് തകർന്ന് തരിപ്പണമായി

06.10.2020

 

ഇരിട്ടി :ഹാജി റോഡ് – അയ്യപ്പൻകാവ് റോഡ് തകർന്ന് തരിപ്പണമായി. ഇരിട്ടിയിൽ നിന്ന് മലയോര ഹൈവെ വഴി വയനാട്ടിലേക്കും ആറളത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഹാജി റോഡ് – അയ്യപ്പൻകാവ് റോഡ് തകർന്ന് തരിപ്പണമായി. കേവലം 2 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ റോഡിൽ പല ഇടത്തും വലിയ കുഴികളാണുള്ളത്.മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. രണ്ട് വർഷം മുൻപ് റോഡ് കയറ്റം കുറച്ച് വീതി കൂട്ടി നവീകരിച്ചിരുന്നു.കാലവർഷത്തിൽ ഇതെല്ലാം തകർന്ന് വലിയ കുഴികളായി. ഈ റോഡ് എത്രയും പെട്ടെന്ന് മെക്കാഡം ചെയ്ത് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാ








By onemaly