Thu. Oct 28th, 2021




ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലെ ആദ്യത്തെ കോവിഡ് മരണം.സംസ്കാരം നടന്നു.

ശ്രീകണ്ഠപുരം ന്യൂസ്
06/10/2020

ശ്രീകണ്ഠപുരം:മുൻസിപ്പാലിറ്റിയിലെ ആദ്യത്തെ കോവിഡ് മരണം വാർഡ് 27ആണ് സംഭവിച്ചത്. മറ്റു അസുഖങ്ങളോടൊപ്പം കോ വിഡ് രോഗവും ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് അന്തരിച്ച ശ്രീ.മൂലയിൽ കണ്ണൻ അവർകളുടെ ശവസംസ്ക്കാര ചടങ്ങ് കോ വിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇന്നലെ വൈകുന്നേരം 5.30ന്‌ ചേപ്പറമ്പ് ശ്മശാനത്തിൽ നടന്നു.

കൂട്ടും മുഖം PHC JHI ശ്രീ.മുഹമ്മദ് സെയ്ദ്,,
ശ്രീ. സനൂപ്,
RRT ഓഫീസർ ശ്രീജിത്ത്,
പോലീസ് ഓഫീസർ ശ്രീ.ജിമ്മി മാത്യു,

ആശ വർക്കർ ശ്രീമതി. നിഷ.AJ

ശ്രീ.അമൽ.ടി.വി.
ശ്രീ.അമൽ തോമസ്

എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരായ
.🔹.. സരിൻ.ടി
.🔹..വിനോദ് .എം
..🔹. വിനീത് കുമാർ .സി
…🔹 ദിനീഷ്.കെ
എന്നിവർ ഭൗതിക ശരീരം സംസ്കരിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു.

ഷിനു.പി.പി
സുനിൽ കുമാർ വി.വി.
രാജേഷ്.കെ.
ജോണി.കെ.ജെ
ഷിജിത്ത്.വി
എന്നിവർ സഹായം നൽകി.








By onemaly