Thu. Oct 28th, 2021




2020 ഒക്ടോബർ 5 കണ്ണൂർ ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ്; 278 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 339 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 37 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 13860 ആയി. ഇവരില്‍ 127 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 7611 ആയി. കൊവിഡ് ബാധിച്ച് മരിച്ച 53 പേര്‍ ഉള്‍പ്പെടെ 107 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5803 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4543 പേര്‍ വീടുകളിലും ബാക്കി 1260 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30
2. ആന്തൂര്‍ മുനിസിപ്പാലിററി 1
3. ഇരിട്ടി മുനിസിപ്പാലിററി 5
4. പാനൂര്‍ മുനിസിപ്പാലിററി 15
5. പയ്യന്നൂര്‍ മുനിസിപ്പാലിററി 7
6. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 3
7. തലശ്ശേരി മുനിസിപ്പാലിററി 4
8. തളിപ്പറമ്പ് മുനിസിപ്പാലിററി 6
9. മട്ടന്നൂര്‍ മുനിസിപ്പാലിററി 3
10. ആലക്കോട് 4
11. അഞ്ചരക്കണ്ടി 2
12. ആറളം 1
13. അയ്യന്‍കുന്ന് 2
14. അഴീക്കോട് 3
15. ചപ്പാരപ്പടവ് 6
16. ചെമ്പിലോട് 1
17. ചെങ്ങളായി 3
18. ചെറുപുഴ 1
19. ചെറുതാഴം 16
20. ചിറക്കല്‍ 15
21. ചററാരിപ്പറമ്പ് 1
22. ചൊക്ലി 2
23. ധര്‍മ്മടം 5
24. എരുവേശ്ശി 1
25. ഏഴോം 4
26. ഇരിക്കൂര്‍ 1
27. കടമ്പൂര്‍ 1
28. കടന്നപ്പള്ളി പാണപ്പുഴ 1
29. കതിരൂര്‍ 3
30. കല്ല്യാശ്ശേരി 1
31. കാങ്കേല്‍ ആലപ്പടമ്പ 5
32. കണ്ണപുരം 6
33. കീഴല്ലൂര്‍ 1
34. കോളയാട് 1
35. കൂടാളി 1
36. കോട്ടയം 1
37. കൊട്ടിയൂര്‍ 3
38. കുഞ്ഞിമംഗലം 2
39. കുന്നോത്തുപറമ്പ് 2
40. കുറുമാത്തൂര്‍ 1
41. മാടായി 1
42. മാലൂര്‍ 1
43. മാങ്ങാട്ടിടം 1
44. മയ്യില്‍ 3
45. മൊകേരി 1
46. മുണ്ടേരി 1
47. മുഴക്കുന്ന് 1
48. മുഴപ്പിലങ്ങാട് 8
49. നടുവില്‍ 2
50. നാറാത്ത് 1
51. ന്യൂമാഹി 7
52. പടിയൂര്‍ 1
53. പന്നിയന്നൂര്‍ 5
54. പാപ്പിനിശ്ശേരി 4
55. പരിയാരം 23
56. പട്ടുവം 2
57. പായം 4
58. പയ്യാവൂര്‍ 6
59. പെരളശ്ശേരി 4
60. പേരാവൂര്‍ 5
61. പിണറായി 7
62. രാമന്തളി 5
63. തില്ലങ്കേരി 7
64. ഉദയഗിരി 2
65. ഉളിക്കല്‍ 1
66. വേങ്ങാട് 3
67. വെസ്റ്റ് ബംഗാള്‍ 1

ഇതരസംസ്ഥാനം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
2. ആന്തൂര്‍ മുനിസിപ്പാലിററി 1
3. പാനൂര്‍ മുനിസിപ്പാലിററി 1
4. പയ്യന്നൂര്‍ മുനിസിപ്പാലിററി 3
5. തളിപ്പറമ്പ് മുനിസിപ്പാലിററി 1
6. ചിറക്കല്‍ 1
7. കുന്നോത്തുപറമ്പ് 2
8. ആസ്സാം 2
9. ഒഡീഷാ 2

വിദേശത്തുനിന്നു വന്നവര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. പായം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
2. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 4
3. തലശ്ശേരി മുനിസിപ്പാലിററി 1
4. തളിപ്പറമ്പ് മുനിസിപ്പാലിററി 2
5. ആലക്കോട് 1
6. ചപ്പാരപ്പടവ് 3
7. ചെറുതാഴം 2
8. എരഞ്ഞോളി 1
9. ഏഴോം 2
10. കടന്നപ്പള്ളി പാണപ്പുഴ 2
11. കതിരൂര്‍ 1
12. മാടായി 1
13. മലപ്പട്ടം 1
14. മുണ്ടേരി 1
15. പാപ്പിനിശ്ശേരി 1
16. പരിയാരം 7
17. പാട്യം 1








By onemaly