Thu. Oct 28th, 2021




തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ തെരഞ്ഞെടുത്തു

 

വനിത സംവരണ വാർഡുകൾ

5. ഉളിക്കൽ.
6. പടിയൂർ.
7.ഇരിക്കൂർ.
8. പെരുവളത്ത് പറമ്പ്
10 കുറ്റ്യാട്ടൂർ.
12 മയ്യിൽ
13 കയരളം

ജനറൽ വാർഡുകൾ

 

1 കുടിയാൻമല.
3 നുച്ചിയാട്
4. വട്യാംത്തോട്
9. മലപ്പട്ടം
11 ചട്ടുകപ്പാറ.
14- പയ്യാവൂർ.

സംവരണം. പട്ടികവർഗ്ഗം
2. ചന്ദനക്കാംപ്പാറ








By onemaly