Thu. Oct 28th, 2021




ഇരിക്കൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ ഇന്ന്  നടത്തിയ ആന്റിജൻ ടെസ്റ്റിൽ നാല്പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തതായി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി അനസ് .
നിലവിലെ സ്ഥിതി ഭീതിജനകമാണെന്നും  മുഴുവൻ ജനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അല്ലാത്ത പക്ഷം കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.








By onemaly