
കണ്ണൂരിൽ 423പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 213പേർക്ക് രോഗമുക്തി ആകെ ചികിത്സയിൽ 5065പേരാണ് ഇതിൽ ആശുപത്രികളിൽ 782പേരും വീടുകളിൽ 3899പേരും CFLTC യിൽ 384പേരുമാണ് ഉള്ളത്
ആകെ നിരീക്ഷണത്തിൽ ഉള്ളവർ 15897പേരാണ് ഇതിൽ ആശുപത്രിയിൽ 1334പേരും വീടുകളിൽ 14563പേരുമാണ്. ഇതുവരെയായി രോഗമുക്തി നേടിയവർ 7373 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു ജില്ലയിൽ മരണപെട്ടവരുടെ എണ്ണം 47ആയി